വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാ പ്രപഞ്ചത്തിലൂടെ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന "മതിലുകൾക്കപ്പുറം" എന്ന അരങ്ങേറ്റ നാടകം 2024 നവംബര് 16നും 23നും ന്യൂ ജേഴ്സിയിലും സീയാറ്റിലുമായി അമേരിക്കയിലെ കലാസാഹിത്യ സ്നേഹികളുടെ സംഘടനയായ ALA (Art lovers of America) അവതരിപ്പിച്ചു. അരങ്ങേറിയ നാടകത്തിലെ മൂന്നു കഥാപാത്രങ്ങളെ ചിത്രീകരിക്കുകയും ടൈറ്റിൽ ഡിസൈനും ചെയ്തിരിക്കുന്നു.





 

Comments

Popular Posts