"ഒരേയൊരു ശങ്കര്‍"

കേരളം ജന്‍മം നല്‍കിയ കാര്‍ട്ടൂണ്‍ ഇതിഹാസം ശങ്കറിന്റെ 119-ാം ജന്‍മവാര്‍ഷികത്തില്‍, ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി ചേര്‍ന്നാണ് 'ഒരേയൊരു ശങ്കര്‍' എന്നു പേരിട്ട ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 119-ാം ജന്‍മദിനമായ ഇന്ന് രാജ്യമെങ്ങുമുള്ള പല തലമുറകളിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച ശങ്കറിന്റെ കാരിക്കേച്ചർ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലേക്കുള്ള ലിങ്ക് ഇവിടെ https://www.asianetnews.com/.../kerala-cartoon-academy...


 

Comments

Popular Posts